ഫൈസര്‍ വാക്സീന്‍ ഉപയോഗിക്കുന്നതിന് സിംഗപ്പൂരും അനുമതി നല്‍കി. ഡിസംബര്‍ അവസാനം വാക്സിനേഷന് തുടക്കമിടുമെന്ന് പ്രധാനമന്ത്രി ലീ ഷിയന്‍ ലിങ്. മുതിര്‍ന്ന പൗരന്മാര്‍ക്കും കോവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് പ്രഥമ പരിഗണന. സിംഗപ്പൂര്‍ പൗരന്മാര്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും വാക്‌സിൻ സൗജന്യമാണ്. ആദ്യം വാക്സീന്‍ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ താനും ഉണ്ടാകുമെന്ന് ലീ ഷിയന്‍ ലിങ് പറഞ്ഞു.
ഫൈസർ അംഗീകാരം നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍. കൂടാതെ ഫൈസര്‍ വാക്സീന് അനുമതി നല്‍കിയ മറ്റു രാജ്യങ്ങൾ യു.എസ്, ബ്രിട്ടന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കാനഡ എന്നിവയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.