ആലപ്പുഴ: പുളിങ്കുന്നം പുന്നക്കുന്നത്തുശരി കാപ്പില്‍ വാരിക്കട്ട് വി.എ. ജോസഫ് (ബേബിച്ചന്‍-84) നിര്യാതനായി. റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ മേരിക്കുട്ടി മങ്കൊമ്പ് തെക്കേക്കര പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബെറ്റ്‌സി റോബര്‍ട്ട്, ദയാലു ജോസഫ്, ഷിന്‍സി ജോസഫ്, ജെസ്റ്റിന്‍ ജോസഫ് (എല്ലാവരും യുഎസ്എ). മരുമക്കള്‍: റോബര്‍ട്ട് അഞ്ചേരില്‍ (കാഞ്ഞിരപ്പള്ളി), നിമ്മി ജോസ് (ഏറ്റുമാനൂര്‍), സഞ്ജു ആന്റണി (ഇല്ലിമൂട്), നീതു ജോസഫ് (മുരിങ്ങൂര്‍). സംസ്‌ക്കാരം ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 2.30ന് പുളിങ്കുന്നം സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v