വടക്കേടത്ത് മത്തായി ഔസേപ്പ് നിര്യാതനായി

വടക്കേടത്ത് മത്തായി ഔസേപ്പ് നിര്യാതനായി

കോട്ടയം: വടക്കേടത്ത് മത്തായി ഔസേപ്പ് (98) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മറ്റക്കര ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ഫാദർ ഫിലിക്സ് (41 ദിവസം മുമ്പ് മരണപ്പെട്ടു), ഏലിക്കുട്ടി (അതിരമ്പുഴ), മേരിക്കുട്ടി (യു.എസ്.എ) ജോൺ വി.എം (കോട്ടയം), മാത്യു മത്തായി (ഓസ്ട്രേലിയ). മരുമക്കൾ: കുര്യാച്ചൻ പാറപ്പുറം, പരേതനായ മാത്യു ചങ്ങാംതടത്തിൽ, ഏലിക്കുട്ടി ജോൺ, ലൈസ മാത്യു പൂവത്തിനാൽ (സീ ന്യൂസ് ഓസ്ട്രേലിയ ജോയിന്റ് കോർഡിനേറ്റർ). കൊച്ചു മക്കൾ: റെനീഷ്, റിറ്റോ, ജിൻസി, ജിബിൻ, ജോബിൻസ്, ജോബിൻ, ബെറ്റി, ജിന്റു, അലൻ, ആൽവിൻ, അമല, നോയൽ.









വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.