ടിക് ടോകിലും സജീവമായി ദുബായ് ഭരണാധികാരി

ടിക് ടോകിലും സജീവമായി ദുബായ് ഭരണാധികാരി

ദുബായ് : യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം പ്രമുഖ സമൂഹ മാധ്യമമായ ടിക് ടോക്കിൽ (@hhshkmohd) അക്കൗണ്ട് ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള നേതാക്കന്മാരിൽ ഒരാളാണ് ദുബായ് ഭരണാധികാരി. ടിക് ടോകിലൂടെ സ്വന്തം ശബ്ദത്തില്‍ പ്രചോദനാത്മകമായ വീഡിയോകളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.