കേരളത്തെ അനുസ്മരിപ്പിച്ച് ത്രിപുര നിയമസഭയില്‍ കയ്യാങ്കളി: ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ-ഭരണപക്ഷ ഏറ്റുമുട്ടല്‍

കേരളത്തെ അനുസ്മരിപ്പിച്ച് ത്രിപുര നിയമസഭയില്‍ കയ്യാങ്കളി: ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ-ഭരണപക്ഷ ഏറ്റുമുട്ടല്‍

അഗര്‍ത്തല: കേരള നിയമസഭയില്‍ മുന്‍പ് നടന്നതിന് സമാനമായി ത്രിപുര നിയമസഭയിലും കയ്യാങ്കളി. ഇന്ന് സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിന് പിന്നാലെ എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തു.

കോണ്‍ഗ്രസ്, തിപ്ര മോത പാര്‍ട്ടി, സിപിഎം എംഎല്‍എമാരെയാണ് സസ്‌പെന്റ് ചെയ്തത്. തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.