ഡിസംബര്‍ 31ന്​ മുൻപ് വാഹനത്തിന്റെ പേപ്പറുകള്‍ പുതുക്കിയില്ലെങ്കില്‍ വന്‍ പിഴ

ഡിസംബര്‍ 31ന്​ മുൻപ് വാഹനത്തിന്റെ പേപ്പറുകള്‍ പുതുക്കിയില്ലെങ്കില്‍ വന്‍ പിഴ

ന്യൂഡല്‍ഹി: ഡിസംബര്‍ 31നുള്ളില്‍ വാഹനങ്ങളുടെ രജിസ്​ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്​,ഫിറ്റ്​നസ്​ ​സര്‍ട്ടിഫിക്കറ്റ്​,പെര്‍മിറ്റ്​,ഡ്രൈവിങ്​ ലൈസന്‍സ്​ എന്നിവ പുതുക്കിയില്ലെങ്കില്‍ കാത്തിരിക്കുന്നത്​ വന്‍ പിഴ. കോവിഡിനെ തുടര്‍ന്ന്​ കാലാവധി കഴിഞ്ഞ രേഖകള്‍ പുതുക്കുന്നതിനുള്ള ഇളവ്​ ഫെബ്രുവരി വരെ നീട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല. തങ്ങളുടെ നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തിനാല്‍ തന്നെ ഇളവുകള്‍ നീട്ടണമെന്ന്​ സര്‍ക്കാറിനോട്​ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ്​ ചരക്ക്​വാഹന ഉടമകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.