കാവാലം: സീന്യൂസ് ലൈവ് ചീഫ് എഡിറ്ററും ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ഗ്ലോബൽ കോർഡിനേറ്ററുമായ ജോ കാവാലത്തിന്റെ (ഷാര്‍ജ) പിതാവ് കാവാലം പുതുപ്പറമ്പില്‍ ജോര്‍ജ് കുട്ടി (82) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ബുധനാഴ്ച്ച (ഒക്‌ടോബർ 11 ) ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് സംസ്കാരം കാവാലം സെന്റ തെരേസാസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
ഭാര്യ: മങ്കൊമ്പ് തെക്കേക്കര കൂട്ടമ്മേല്‍ കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: ജോളിച്ചന്‍ (ജോ കാവാലം), ജോമോന്‍, തോമസ്. മരുമക്കള്‍ ജാസ്മി, സിനി, ഷാന്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.