പഴയമഠം പി. വി ജോർജ് നിര്യാതനായി; സംസ്കാരം പിന്നീട്

പഴയമഠം പി. വി ജോർജ് നിര്യാതനായി; സംസ്കാരം പിന്നീട്

ആലപ്പുഴ: എടത്വാ പാണ്ടി പഴയമഠം പി.വി ജോർജ് (77) റിട്ടയർഡ് കെ.എസ്.ഇ.ബി എൻജിനിയർ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മോളിമ്മ കളത്തിപ്പറമ്പിൽ, ചമ്പക്കുളം. മക്കൾ: ഫാ. സിറിയക്‌ പഴയമഠം (വികാരി, സെൻറ് റീത്ത ചർച്ച്, കണ്ണാടി, ചങ്ങനാശേരി അതിരൂപത), ജിയാ ജോർജ് (ഓസ്ട്രേലിയ ), ടോം ജോർജ് ( ന്യൂസിലൻഡ്), മരുമക്കൾ: ജോർജ് തോമസ്, ഒറ്റപ്ലാക്കൽ, പാല, മെറിൽ ടോം പാറക്കൽ,ഞീഴൂർ ). പരേതയായ റിനി റാഫേൽ പൈനാടത്ത്, കറുകുറ്റി.

സീ ന്യൂസ് ലൈവിന്റെ തുടക്കം മുതൽ ന്യൂസിലൻഡിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായി പ്രവർത്തിക്കുന്ന ടോം ജോർജിന്റെ പിതാവിന്റെ നിര്യാണത്തിൽ സീന്യൂസ് ലൈവ് സി.ഇ.ഒ  ലിസി കെ ഫർണാണ്ടസ്, ചെയർമാൻ വർ​ഗീസ് തോമസ്
എന്നിവർ അനുശോചനം  രേഖപ്പെടുത്തി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.