ബന്തടുക്ക: പടുപ്പ് ശങ്കരമ്പാടിയില്‍ പരേതനായ മാമ്പുഴയ്ക്കല്‍ മാത്യുവിന്റെ ഭാര്യ മേരി (മാമി) നിര്യാതയായി. 85 വയസായിരുന്നു. കോട്ടയം പാലക്കാട്ടുമല മാതവത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (14/ 11/2023) ഉച്ചകഴിഞ്ഞ് മൂന്നിന് പടുപ്പ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍.
മക്കള്‍: ലിസി മാനുവല്‍ (റിട്ട. അധ്യാപിക, മടിക്കൈ ജിഎച്ച്എസ്എസ്, എം.എം.തോമസ്, എം.എം.ജോര്‍ജ് (കല സ്റ്റുഡിയോ പടുപ്പ്, റെജി ഡൊമിനിക്.
മരുമക്കള്‍: മാനുവല്‍ കുറിച്ചിത്താനം(ചീഫ് എഡിറ്റര്‍ ജന്മദേശം, വൈഎംസിഎ സംസ്ഥാന വൈസ് ചെയര്‍മാന്‍), ജാന്‍സി നെടുംപതാലില്‍ (കാര്‍ത്തികപുരം),
ഷീജ മുപ്പാത്തിയില്‍ (കൊട്ടോടി), ഡൊമിനിക് അറയ്ക്കപ്പറമ്പില്‍ ( ബന്തടുക്ക )
സഹോദരങ്ങള്‍: അന്നക്കുട്ടി ജോസഫ് പയ്യാനി മണ്ഡപത്തില്‍ (കൊഴുവനാല്‍), റോസമ്മ ജോസഫ് ചെരിപ്പുറത്ത്(ചെങ്ങളം), ഫിലോമിന ബേബി പുതുപ്പറമ്പില്‍ (മരങ്ങാട്ടുപള്ളി), ജോയി ജോര്‍ജ് മാതവത്ത് (പാലക്കാട്ടുമല), പരേതരായ സിസ്റ്റര്‍ അര്‍ച്ചന (ഡിഎം കോണ്‍വെന്റ് ബത്തേരി), മേരി ജോണ്‍ കൂട്ടുമാംപറമ്പില്‍ (കുറുപ്പംതറ).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.