തങ്കമ്മ ജോസഫ് പനിക്കിയില്‍ നിര്യാതയായി

തങ്കമ്മ ജോസഫ് പനിക്കിയില്‍ നിര്യാതയായി

മാമ്പുഴക്കരി: സിന്യൂസ് ലൈവ് അമേരിക്ക എക്‌സിക്യൂട്ടീവ് അംഗം ജിജി പനിക്കിയിലിന്റെ മാതാവ്, തങ്കമ്മ ജോസഫ് (84)നിര്യാതയായി. മാമ്പുഴക്കരി പനിക്കിയില്‍ പരേതനായ പോത്തന്‍ ജോസഫിന്റെ (ജോസ് ചേട്ടന്‍) ഭാര്യയാണ് പരേത. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

സംസ്‌കാര ശുശ്രൂഷ പിന്നീട് മാമ്പുഴക്കരി ലൂര്‍ദ്ദ് മാതാ ദേവാലയ സെമിത്തേരിയില്‍.

മക്കള്‍: ആന്‍സമ്മ, ത്രേസിയാമ്മ (ടെസി, ഷാര്‍ജ)സിന്യൂസ്, ജെസമ്മ, സജി (ഷാര്‍ജ), സൂസമ്മ, ജിജി (USA, ഡാളസ്), ജോജി (ഷാര്‍ജ), സിസമ്മ (ഷാര്‍ജ), സ്മിത(കൊച്ചുമോള്‍, ഷാര്‍ജ)

മരുമക്കള്‍: വി.സി തോമസ് വലയാട്ടു(കുട്ടപ്പന്‍)റിട്ടയേര്‍ഡ് ഫെഡറല്‍ ബാങ്ക് മാനേജര്‍, തോമസ് ഫിലിപ്പ് (ജെയിംസ്‌കുട്ടി,ഷാര്‍ജ), തങ്കച്ചന്‍ സെബാസ്റ്റ്യന്‍ (റിട്ടയേര്‍ഡ് KSEB ), ഡോ. ഷേര്‍ളി സജി (ഷാര്‍ജ), കെ.എ കുര്യന്‍ (ബാബു)കുളങ്ങരപ്പറമ്പ്, ടെസി ജിജി (USA, ഡാളസ്), പ്രസീദ ജോജി, റോയ് ആന്റണി ഞാഞ്ഞില്ലത്ത്, ജെയിംസ് കെ.സി (ബെന്നി, ഷാര്‍ജ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.