മേരി മാത്യു മുരിക്കന്‍ നിര്യാതയായി

 മേരി മാത്യു മുരിക്കന്‍ നിര്യാതയായി

പൂഞ്ഞാര്‍: മേരി മാത്യു മുരിക്കന്‍ നിര്യാതയായി. 92 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1:30(22 നവംബര്‍ 2023)ഓടെ ആയിരുന്നു അന്ത്യം. പരേത പൂഞ്ഞാര്‍ വാണിയപ്പുരയ്ക്കല്‍ കുടുംബാംഗമാണ്.

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച (നവംബര്‍ 25) 10.30 ന് കല്ലേക്കുളത്തുള്ള വീട്ടില്‍ ആരംഭിച്ച് പെരിങ്ങുളം തിരുഹ്യദയ പള്ളി സെമിത്തേരിയില്‍.

മക്കള്‍: കേണല്‍ മാത്യു ( കോട്ടയം) ജോര്‍ജ് മാത്യു (ടോമി, പൂഞ്ഞാര്‍ ), റീസമ്മ കുര്യന്‍ ഞരളക്കാട് പ്രൂഞ്ഞാര്‍ ), ലിസി മാത്യു കണിയാംപടി (അമ്പാറനിരപ്പേല്‍ ), ആനിയമ്മ ജെയിംസ് പരുവപ്പറമ്പില്‍ (എറണാകുളം), പരേതനായ ഫിലിപ്പ് മാത്യു (റോയി, പൂഞ്ഞാര്‍), പരേതനായ ഷേര്‍ളി ജോര്‍ജ് പുളിക്കല്‍ (കോതമംഗലം), ബീന പീറ്റര്‍ പട്ടരുമഠത്തില്‍ (ആരക്കുഴ), ഷാന്റി ടോണി പുളിക്കല്‍ (ആലപ്പുഴ), ജോബി മാത്യു (ദുബായ്)

മരുമക്കള്‍: ഡോളി മാത്യു ഇലവനാല്‍, ആല്‍ഫി ജോര്‍ജ് പുളിക്കന്‍, ജോസ് കുര്യന്‍ ഞരളക്കാട്ട് (കുര്യച്ചന്‍ ), കെ.എം.മാത്യു കണിയാംപടി (കുട്ടിയച്ചന്‍), ജെയിംസ് തോമസ് പരുവപ്പറമ്പില്‍ (ജിമ്മിച്ചന്‍), ഡെയ്സി റോയി മുത്തനാട്ട്, പരേതനായ ജോര്‍ജ് ദേവസി പുളിക്കന്‍ (ജോര്‍ജുകുട്ടി), പീറ്റര്‍ ജോസഫ് പട്ടരുമഠത്തില്‍, ടോണി വര്‍ഗീസ് ചുള്ളിക്കല്‍, ജോണ്‍സി ജോബി പുതുശേരി ആലൂക്ക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.