കെ.റ്റി. കുര്യൻ നിര്യാതനായി

കെ.റ്റി. കുര്യൻ നിര്യാതനായി

കട്ടപ്പന: കാൽവരി മൗണ്ട് കൊച്ചുപ്ലാപറമ്പിൽ കെ.റ്റി. കുര്യൻ (റിട്ട.വില്ലേജ് ഓഫീസർ - 80) നിര്യാതനായി. (കോട്ടയം വാകത്താനം കൊച്ചുപ്ലാപറമ്പിൽ കുടുംബാംഗം) ഭാര്യ: പരേതയായ മോളി കുര്യൻ (കോട്ടയം ഞാലിയാകുഴി പടിഞ്ഞാറേ പറമ്പിൽ കുടുംബാംഗം) മക്കൾ: ജോഷി കുര്യൻ (സ്പെഷ്യൽ കറസ്പോണ്ടന്റ് ഏഷ്യനെറ്റ് ന്യൂസ് കൊച്ചി) മെർലിൻ കുര്യൻ ( എം.എം. എച്ച്.എസ് നരിയംപാറ കട്ടപ്പന) മരുമക്കൾ : അനിത മേരി ഐപ്പ് (സീനിയർ എഡിറ്റർ, സീ ന്യൂസ് ലൈവ് ), രഞ്ജിത്ത് ഏബ്രാഹം (എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി കട്ടപ്പന).

മൃതദേഹം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് മകൾ മെർലിൻ കുര്യന്റെ കോട്ടയം കൂരോപ്പട ചെന്നാമറ്റം ഒറ്റപ്ലാക്കൽ വീട്ടിൽ എത്തിക്കും. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് കോട്ടയം ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.