എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഇ-സോണ്‍ പുരുഷ വിഭാഗം ഖോ-ഖോ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍അപ്പ് ആയി സഹൃദയ എഞ്ചിനീയറിംഗ് കോളേജ്

എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഇ-സോണ്‍ പുരുഷ വിഭാഗം ഖോ-ഖോ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍അപ്പ് ആയി സഹൃദയ എഞ്ചിനീയറിംഗ് കോളേജ്

തൃശൂര്‍: പാലക്കാട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വച്ചുനടന്ന എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഇ-സോണ്‍ പുരുഷ വിഭാഗം ഖോ-ഖോ മത്സരത്തില്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജ് ഫസ്റ്റ് റണ്ണര്‍അപ്പ് സ്വന്തമാക്കി ഇന്റര്‍സോണ്‍ ചാംപ്യന്‍ഷിപിലേക്ക് യോഗ്യരായി.

നേരത്തെ ഇ സോണ്‍ ബാസ്‌കറ്റ് ബോള്‍ പുരുഷ - സ്ത്രീ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജ് മൂന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.