ക്രിസ്തുവില്‍ ഒന്നാണ് നമ്മള്‍'; ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂം പരിപാടി മാര്‍ച്ച് നാലിന്

ക്രിസ്തുവില്‍ ഒന്നാണ് നമ്മള്‍'; ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂം പരിപാടി മാര്‍ച്ച് നാലിന്

'സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംയുക്ത സൂം സമ്മേളനം മാര്‍ച്ച് നാലിന് നടക്കും. ഓസ്‌ട്രേലിയന്‍ സമയം ഉച്ചകഴിഞ്ഞ് സൂമിലൂടെ നടക്കുന്ന പരിപാടിയുടെ പ്രമേയം 'ക്രിസ്തുവില്‍ ഒന്നാണ് നമ്മള്‍' എന്നതാണ്. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് ജോസഫ് തറയില്‍, പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, ബ്രദര്‍ സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍, ബ്രദര്‍ സെല്‍മോന്‍ സോളമന്‍ എന്നിവരാണ് മുഖ്യപ്രാസംഗികര്‍. തുടര്‍ന്ന് പീറ്റര്‍ ചേരാനല്ലൂരിന്റെ ഗാനങ്ങളുടെ ആലാപനവും ഉണ്ടാകും. മനു മാത്യുവും സംഘവുമാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.വിവിധ പ്രദേശങ്ങളില്‍ സൂം മീറ്റിങ്ങിന്റെ സമയക്രമം ചുവടെ:.

02:00 PM (IST)
12:30 PM ( UAE)
06:30 PM ( QLD)
07:30 PM ( VIC / NSW /ACT / TASMANIA)
07:00 PM (ADELAIDE)
04:30 PM (PERTH)

Zoom Meeting ID - 643 2428712
Passcode: - 2020

Zoom link:

https://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.