കോവിഡ് വ്യാപനം അതിരൂക്ഷം. ആഗോള മരണം 10 ലക്ഷം കടന്നു

കോവിഡ് വ്യാപനം അതിരൂക്ഷം. ആഗോള മരണം 10 ലക്ഷം കടന്നു

ന്യൂയോർക്ക്: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 10.40 ലക്ഷം കടന്നു. ഇതുവരെ 1,037,941 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടെന്നാണ് വേൾഡോ മീറ്റർ, ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല എന്നിവ പുറത്തുവിട്ട കണക്കുകൾ. 

35,127,596 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. അമേരിക്കയിലും, ഇന്ത്യയിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ. ബ്രസീൽ, റഷ്യ, കൊളംബിയ, പെറു, സ്പെയിൻ, അർജന്‍റീന, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള മറ്റു രാജ്യങ്ങൾ. ഇതുവരെ 26,121,777 പേർക്കാണ് രോഗമുക്തി ലഭിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.