എം.ജെ മാത്യു മുരിങ്ങവന നിര്യാതനായി

 എം.ജെ മാത്യു മുരിങ്ങവന നിര്യാതനായി

ചങ്ങനാശേരി: എം.ജെ മാത്യു മുരിങ്ങവന നിര്യാതനായി. 91 വയസായിരുന്നു. ചങ്ങനാശേരി മുരിങ്ങവന കുടുംബാംഗമാണ് പരേതന്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ചങ്ങനാശേരി തൃക്കൊടിത്താനം സെന്റ് സേവിയേഴ്സ് ഫൊറോനാ പള്ളിയില്‍.

ഭാര്യ: മേരിക്കുട്ടി മാത്യു.

മക്കള്‍: സാബു, സണ്ണി, സോഫി, സോളി, സോണി, മാര്‍ട്ടിന്‍, പരേതനായ മനു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.