കുരുവിള ജേക്കബ് നിര്യാതനായി

കുരുവിള ജേക്കബ് നിര്യാതനായി


കട്ടപ്പന: കുരുവിള ജേക്കബ് (കുറുവച്ചൻ) നിര്യാതനായി. 78 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച (14) വൈകിട്ട് അഞ്ച് മണിക്ക് ഐറ്റി ഐ ഇംഗഷനിലുള്ള ഭവനത്തിൽ മൃതദേഹം കൊണ്ടുവരും. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച രണ്ട് മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് തുടർന്ന് കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന ദേവാലയത്തിൽ നടക്കും.

ഭാര്യ: കുട്ടിയാമ്മ കുരുവിള. മക്കൾ: ബിജു സി കുരുവിള, മ‍ജു സി കുരുവിള. മരുമക്കൾ: മഞ്ജു, അജു. പേരക്കുട്ടികൾ: കുരുവിള, കാതറൈൻ, ഏദൻ, മിലൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.