മാൻവെട്ടം : പുല്ലുകാലയിൽ ഫിലിപ്പോസിന്റെ ഭാര്യ മേരി ഫിലിപ്പോസ് (80) നിര്യാതയായി. സംസ്കാരം ഡിസംബർ 16 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് മാൻവെട്ടം സെന്റ് ജോർജ് ദേവാലയത്തിൽ നടക്കും.
മക്കൾ: ടോമി( ഓസ്ട്രേലിയ) ജോയി, ലില്ലി, സജി (യു കെ ) ജോർജ്, ബിന്ദു (ഇസ്രയേൽ) ജിനോ( യുകെ). മരുമക്കൾ: ജോസ്മിൻ (ഓസ്ട്രേലിയ) കുഞ്ഞുമോൾ ജോർജുകുട്ടി, മിനി (യുകെ) സൂസൻ ജോമോൻ, ജോൺസി (യുകെ).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.