വീശിയടിച്ച് ഗാമ: മെക്സിക്കോയിൽ 5 മരണം

വീശിയടിച്ച് ഗാമ: മെക്സിക്കോയിൽ 5 മരണം

മെ​ക്സി​ക്കോ: തെ​ക്കു​കി​ഴ​ക്ക​ന്‍ മെ​ക്സി​ക്കോ​യി​ല്‍ ഉ​ഷ്ണ​മേ​ഖ​ലാ കൊ​ടു​ങ്കാ​റ്റ് ഗാ​മ വീ​ശി​യ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. വീ​ടു​ക​ള്‍​ക്കു​മീ​തെ മ​ണ്ണി​ടി​ഞ്ഞ് വീ​ണാ​ണ് മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ച​ത്. മെ​ക്സി​ക്കോ​യി​ലെ സി​വി​ല്‍ ഡി​ഫ​ന്‍​സ് ഏ​ജ​ന്‍​സി പ്ര​സ്താ​വ​ന​യി​ലാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​

ചി​യാ​പാ​സ് സം​സ്ഥാ​ന​ത്ത് ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാലു പേർ മരിച്ചു. മ​റ്റൊ​രു മ​ര​ണം ത​ബാ​സ്കോ സം​സ്ഥാ​ന​ത്താ​യി​രു​ന്നു, അ​വി​ടെ ഒ​ഴു​ക്കി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. കാ​റ്റും മ​ഴ​യും ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്ക​പ്പെ​ട്ട സം​സ്ഥാ​നം ത​ബാ​സ്കോ ആ​യി​രു​ന്നു. അ​വി​ടെ 3,400 ല​ധി​കം പേ​രെ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റിയതായും വാർത്താക്കുറിപ്പിൽ അറിയിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.