കുറ്റിക്കാട്(ചാലക്കുടി): കുറ്റിക്കാട് വട്ടപ്പറമ്പില്‍ പരേതനായ കൊച്ചാപ്പുവിന്റെ ഭാര്യ മേരി(94) അന്തരിച്ചു.
സംസ്‌കാരം നാളെ രാവിലെ പത്തിന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
മക്കള്‍: വര്‍ഗീസ്, ലില്ലി, മേഴ്‌സി, ആനി, ഡേവീസ്. മരുമക്കള്‍: മേരി, പൗലോസ്, ജോണി, ഡേവീസ്, ബിജി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.