വള്ളിയാകാപ്പേല്‍ ടോമി നിര്യാതനായി

വള്ളിയാകാപ്പേല്‍ ടോമി നിര്യാതനായി

പൂവത്തിങ്കല്‍ വള്ളിയാകാപ്പേല്‍ ടോമി നിര്യാതനായി. 52 വയസായി. സംസ്‌കാരം ഇന്ന് (12-01-2025) ഉച്ചയ്ക്കഴിഞ്ഞ് മൂന്നിന് ചിങ്കല്ലേല്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ നടത്തി.

ഭാര്യ-അല്‍ഫോന്‍സാ ജേക്കബ് (ഇസ്രയേല്‍)

മക്കള്‍- മാത്യൂസ് വി. ടോം, ജേക്കബ് വി.ടോം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.