തുളുമ്പന്‍മാക്കല്‍ റ്റി.ജെ തോമസ് നിര്യാതനായി

തുളുമ്പന്‍മാക്കല്‍ റ്റി.ജെ തോമസ് നിര്യാതനായി

മൂഴൂര്‍: തുളുമ്പന്‍മാക്കല്‍ റ്റി.ജെ തോമസ് (RTD പോസ്റ്റ് മാസ്റ്റര്‍ മൂഴൂര്‍ ) നിര്യാതനായി. 93 വയസായിരുന്നു. സംസ്‌കാര ശുശ്രൂഷ ജനുവരി 28 ചൊവ്വ 2:30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൂഴൂര്‍ സെന്റ് മേരീസ് ദേവാല സെമിത്തേരിയില്‍.

ഭാര്യ: പരേതയായ ലില്ലിക്കുട്ടി തോമസ് കൂത്രപ്പള്ളി കുടുംബാംഗമാണ്.

മക്കള്‍: രാജു, മോളി നടുവത്തേട്ട് (സ്വിറ്റ്‌സര്‍ലന്‍ഡ് ), ടോമിച്ചന്‍ (ചെത്തിപ്പുഴ), ജാന്‍സി കൊച്ചുപറമ്പില്‍, നോയല്‍ (യുഎസ്എ)

മരുമക്കള്‍ : ഫിലോമിന പേക്കാടന്‍കുഴി (കാണക്കാരി), ജോര്‍ജ് നടുവത്തേട്ട് (കൊല്ലപ്പള്ളി), മെയ്‌മോള്‍ ജോസഫ് മാധവശേരി (ചെത്തിപ്പുഴ), ബെന്നി കൊച്ചുപറമ്പില്‍ (മേലുകാവുമറ്റം), ലയ കുന്നത്തു പുരയിടം (എലിക്കുളം)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.