മാനന്തവാടി: ജോസഫ് മങ്കൊമ്പിൽ (84) നിര്യാതനായി. ഇന്നലെ രാത്രി 10:45 ഓടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സാഹചമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് നാല് മണിക്ക് ഒഴുക്കന്മൂല സെന്റ് തോമസ് ഇടവക ദേവാലയത്തിൽ നടക്കും.
ഭാര്യ: ത്രേസ്യ മങ്കൊമ്പിൽ മക്കൾ: തോമസ് എംജെ, ജോസ് എംജെ, ബിനോയ് എംജെ, ഷീജ, പരേതനായ വർഗീസ് മങ്കൊമ്പിൽ. മരുമക്കൾ: ബിജി മങ്കൊമ്പിൽ, മിനി മങ്കൊമ്പിൽ, വിൻസെന്റ് പാലത്തിങ്കൽ. സീ ന്യൂസ് ലൈവ് സോഷ്യൽ മീഡിയ ഹെഡ് ടിനു തോമസ് പരേതന്റെ കൊച്ചുമകനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.