പി. കെ തോമസ് പള്ളിയമ്പിൽ അന്തരിച്ചു

പി. കെ തോമസ് പള്ളിയമ്പിൽ അന്തരിച്ചു

കോട്ടയം: കോട്ടയം മുക്കൂട്ടുതറ ഇടകടത്തി പള്ളിയമ്പിൽ പി. കെ.തോമസ് (കുഞ്ഞുമോൻ-60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 23ന് വൈകിട്ട് അഞ്ച് മണിക്ക് മൃതദേഹം വീട്ടിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടയം തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

വെണ്ണിക്കുളം കണ്ടംകുളം കുടുംബാംഗം ഏലിയാമ്മയാണ് ഭാര്യ. മക്കൾ: ജോബിൻ (യു.കെ) ജിറ്റി തോമസ്. മരുമകൾ: അക്സ ജോബിൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.