പാല: കൊച്ചറക്കൽ (കുറയംപള്ളിൽ) ദേവസ്യ ആഗസ്തി (94) നിര്യാതനായി. ഭാര്യ പരേതയായ ക്ലാരമ്മ നെടുങ്കുന്നം തെങ്ങുംമൂട്ടിൽ കുടുംബാംഗം. മക്കൾ: റെജി, ഷാജി (റിട്ടയ്ഡ് എസ്.ഐ പാല), ബിജി സെബാസ്റ്റ്യൻ (സി ന്യൂസ് ലൈവ് അയർലൻഡ് കോർഡിനേറ്റർ), സജി (കുവൈറ്റ്), ജിജി( സെന്റ് തോമസ് സെൻട്രൽ സ്കൂൾ, തിരുവനന്തപുരം).
മരുമക്കൾ: മിനി, എയഞ്ചൽ മരിയ, ജസീന്ത, അനിത, സുനിൽ. സംസ്കാര ശുശ്രൂഷകൾ പിന്നീട് സെന്റ് മേരീസ് ചർച്ച് കടപ്ലാമറ്റം ദേവാലയത്തിൽ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.