പുളിങ്കുന്ന് നെല്ലുവേലില്‍ വാലേക്കളം മറിയാമ്മ തോമസ് നിര്യാതയായി

പുളിങ്കുന്ന് നെല്ലുവേലില്‍ വാലേക്കളം മറിയാമ്മ തോമസ് നിര്യാതയായി

പുളിങ്കുന്ന്: പുന്നക്കുന്നം പുളിങ്കുന്ന് നെല്ലുവേലില്‍ വാലേക്കളം പരേതനായ എന്‍.എം തോമസിന്റെ (തോമസുകുട്ടി) ഭാര്യ മറിയാമ്മ തോമസ് നിര്യാതയായി. 76 വയസായിരുന്നു. സംസ്‌കാരം നാളെ (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2:30 ന് സ്വഭവനത്തില്‍ ആരംഭിച്ച് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍.

പരേത കാഞ്ഞിരപ്പള്ളി ചിറക്കടവ് കിഴക്കേതലയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: മാത്യു തോമസ്(സൗദി), ജിജോ തോമസ്(എന്‍.സി.പി (എസ്) കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ്), ടോം തോമസ്(അയര്‍ലണ്ട്).

മരുമക്കള്‍: റിറ്റി മാത്യു (സൗദി) പതിനാലില്‍ പുളിമൂട്ടില്‍ കാവാലം, സിമി ജിജോ കോണിക്കല്‍ അയര്‍ക്കുന്നം, പ്രീത ടോം (അയര്‍ലണ്ട്) കരിമത്തി കറുകുറ്റി.

കൊച്ചു മക്കള്‍: തോമസ് മാത്യു,ജോസഫ് മാത്യു, മരിയ റോസ് മാത്യു, തോമസ് ജിജോ(വൈദിക വിദ്യാര്‍ഥി), ജോണ്‍ മാരിയോ ജിജോ, അല്‍ഫോന്‍സാ മരിയ ജിജോ, സാറാ മരിയ ടോം, സോഫിയ ആന്‍ ടോം.

പ്രവാസി അപ്പസ്‌തോലേറ്റ് സൗദി ചാപ്റ്റര്‍ അസി. കോര്‍ഡിനേറ്ററും, ജിസിസി ട്രഷററുമായ മാത്യു തോമസ് നെല്ലുവേലിയുടെ മാതാവാണ് പരേതയായ മറിയാമ്മ തോമസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.