കാവാലം മരൂട്ടിശേരി ആനിയമ്മ തോമസ് നിര്യാതയായി

കാവാലം മരൂട്ടിശേരി ആനിയമ്മ തോമസ് നിര്യാതയായി

കാവാലം: കൊച്ചു മണ്ണാകുഴി മരൂട്ടിശേരി പരേതനായ കുര്യാള തോമസിന്റെ (തോമാച്ചന്‍) ഭാര്യ ആനിയമ്മ തോമസ് (94) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് (ഏപ്രില്‍ 12 ശനിയാഴ്ച) കാവാലം ലിസ്യു പള്ളി സെമിത്തേരിയില്‍.

പരേത കാവാലം വടക്ക് സെന്റ് തെരേസാസ് സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപികയും, എടത്വ പാണ്ടങ്കരി തൈശേരി കുടുംബാംഗവുമാണ്. 

മക്കള്‍:കുരുവിള തോമസ് (റിട്ട. യു.പി.എസ്.സി ന്യൂഡല്‍ഹി), സോണിയാമ്മ ഫിലിപ്പ് (റിട്ട. ഡിഫന്‍സ് മിനിസ്ട്രി ന്യൂഡല്‍ഹി), ജോര്‍ജ് തോമസ് (സെബിന്‍ ഇലക്ട്രോണിക്സ് ,ചങ്ങനാശേരി), റെജിമോന്‍ തോമസ് (സി.പി.ഡബ്ലു.ഡി ന്യൂഡല്‍ഹി , ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഇന്ത്യൻ ചാപ്റ്റർ കോർഡിനേറ്റർ), ജേക്കബ് തോമസ് (റിട്ട.സുബൈദാര്‍ മേജര്‍, ജമ്മു കാശ്മീര്‍), ടീനാ ബെന്‍ (തുമ്പോളി).

മരുമക്കള്‍: സുമം കുരുവിള (ഡെയ്സമ്മ മഠത്തുവയലില്‍, വട്ടിയൂര്‍ക്കാവ്) , പി.എം ഫിലിപ്പോസ് (പണിക്കമുറി, കക്കുടുമണ്‍), ആലീസ് ജോര്‍ജ് (പറക്കോട്ട്, ചേര്‍ത്തല), ബിജി റെജി (ചൂരക്കാട്ട് തത്രാംവേലില്‍, കുടമാളൂര്‍), ലിജോ ജിജി (കരിക്കംപള്ളി പുത്തന്‍പുരയില്‍, നീലേശ്വരം) , ബെന്‍ ജോസഫ് (അരേശേരില്‍, തുമ്പോളി).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.