ചമ്പക്കുളം: ചേരാവള്ളി എതിരേറ്റ് പരേതനായ എ.വി ജോർജിന്റെ ഭാര്യ ഏലമ്മ ജോർജ് (84) നിര്യാതയായി. മൃതദേഹം ചൊവ്വ വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും. മൃത സംസ്കാര ശുശ്രൂഷകൾ ബുധൻ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചമ്പക്കുളം സെന്റ്.മേരീസ് ബസിലിക്ക സിമിത്തേരിയിൽ.
മക്കൾ:ജോജോ എതിരേറ്റ്, ഫാ.സ്കറിയ എതിരേറ്റ് സി.എം.ഐ.(പ്രിൻസിപ്പൽ, പ്ലാസിഡ് വിദ്യാ വിഹാർ, ചെത്തിപ്പുഴ), ജോളി എതിരേറ്റ് (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി, കമൻഡേറ്റർ നെഹ്‌റു ട്രോഫി&ചാമ്പ്യൻസ് ബോട്ട് ലീഗ്), ജിൻസി ബിജു(ദുബായ്). മരുമക്കൾ: ലിജി ജോജോ, പന്തപ്പാട്ട് , ഇരവുചിറ, പ്രിയ മാത്യൂ തെക്കേ വളവുങ്കൽ രാജ്‌വില്ല, മായിത്തറ, (സെന്റ്. ജോസഫ്സ് എച്ച്.എസ്.എസ്, പുളിങ്കുന്ന്. ബിജു ജോൺ കൊച്ചുപുരയ്ക്കൽ ചമ്പക്കര പുന്നവേലി (ദുബായ്). പരേത വേഴപ്ര മൂലംകുന്നം കുടുംബാംഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.