കോട്ടയം: പുത്തൻപുരയ്ക്കൽ അന്നമ്മ വർക്കി (103) അന്തരിച്ചു. പരേത കഞ്ഞിരത്തിനാൽ കുടുംബാംഗം. ഭർത്താവ്: പരേതനായ വർക്കി ലൂക്ക. മക്കൾ: അന്നക്കുട്ടി വർക്കി, പരേതനായ ലൂക്കാ വർക്കി, മേരിക്കുട്ടി വർക്കി( ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്ടർ), ജോസഫ് പി.വി., പരേതനായ ജേക്കബ് പി.വി., ജോർജ് പി.വി., മാത്യു പി.വി. കൊച്ചുറാണി തങ്കച്ചൻ, ആനി വർക്കി.
മരുമക്കൾ: മേരി ലൂക്കാ, കുഞ്ഞുമോൾ ജോസ്, സെലീനാമ്മ ജോർജ്, സാലി ജേക്കബ്, ലാലി മാത്യു. മൃതദേഹം ചൊവ്വാഴ്ച 5.30 മുതൽ കളത്തിപ്പടി ക്രിസ്റ്റീൻ സെന്ററിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം ബുധനാഴ്ച 12.30-ന് ക്രിസ്റ്റീൻ സെന്ററിൽ ആരംഭിച്ചു കോട്ടയം ലൂർദ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.