ക്ലാരമ്മ നീലത്തുംമുക്കില്‍ നിര്യാതയായി

ക്ലാരമ്മ നീലത്തുംമുക്കില്‍ നിര്യാതയായി

തുരുത്തി: നീലത്തും മുക്കില്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ ക്ലാരമ്മ നിര്യാതയായി. 90 വയസായിരുന്നു. സംസ്‌കാരം ഇന്ന് (24-05-2025 ) ഉച്ചകഴിഞ്ഞ് 3:30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം തുരുത്തി മര്‍ത്ത മറിയം ഫൊറോന പളളിയില്‍.

പരേത എടത്വാ ചങ്ങംങ്കരി പള്ളിത്തറ കുടുംബാംഗമാണ്.

മക്കള്‍: മോനിച്ചന്‍ (ദൈവാലയ ശുശ്രൂഷി, മര്‍ത്ത മറിയം ഫൊറോന പളളി തുരുത്തി), സിബിച്ചന്‍ (സെന്റ്‌റ് അന്തോണീസ് സ്‌കൂള്‍, ഫറൂക്കാബാദ്), തോമസുകുട്ടി (സെന്റ് ഫ്രാന്‍സീസ് അക്കാഡമി, ഔറയ്യ).

മരുമക്കള്‍: ത്രേസ്യാമ്മ മംഗലത്ത് മരുവിത്തറ കാവാലം, ജോളി പാമൂട്ടില്‍ മാന്തുരുത്തി, ജെയ്ന ചെല്ലംകോട്ട് തെള്ളകം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.