അങ്കമാലി: അങ്കമാലി മൂലേപ്പാറ സ്വദേശി ടി.ഡി ചെറിയാൻ (58) നിര്യാതനായി. കിഡ്നി സംബന്ധമായ രോഗങ്ങളെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
പിതാവ്: പരേതനായ ടി. ഡി ദേവസി, മാതാവ് മറിയം ദേവസി. ഭാര്യ: നിസി സേവ്യർ (ഇസ്രയേൽ സി ന്യൂസ് കുടുംബാംഗം). മക്കൾ: ഗിറ്റി ചെറിയാൻ, ഗിഫ്റ്റി ചെറിയാൻ. സംസ്കാരം പിന്നീട് താബോർ ഹോളി ഫാമിലി ദേവാലയത്തിൽ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.