തൂക്കുപാലം: ഒരപ്പാങ്കൽ വീട്ടിൽ ലീലമ്മ മാത്യു (73) അന്തരിച്ചു. ഭർത്താവ്: കെ.എം. മാത്യു (ഒരപ്പാങ്കൽ പാപ്പച്ചൻ). മക്കൾ: പ്ലീമ ബിനോയ്, ലീമ ബെൻസൺ (എഇ ഓഫീസ് നെടുങ്കണ്ടം), എൽമ അരുൺ. മരുമക്കൾ: ബിനോയ് ജോസ് പള്ളത്ത് കോതമംഗലം, ബെൻസൺ തോമസ് (സെയിൽ ടാക്‌സ് ഓഫീസർ നെടുങ്കണ്ടം), അരുൺ ജോർജ് അഞ്ഞിലത്തറ, അയ്മനം.
സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലൽ പള്ളി സെമിത്തേരിയിൽ നടക്കും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.