കോട്ടയം സ്വദേശി കാനഡയില്‍ നിര്യാതനായി

കോട്ടയം സ്വദേശി കാനഡയില്‍ നിര്യാതനായി

ടൊറന്റോ: കോട്ടയം സ്വദേശി കാനഡയില്‍ നിര്യാതനായി. കോട്ടയം മറ്റക്കര സ്വദേശി സുരേഷാണ് മരിച്ചത്. 46 വയസായിരുന്നു.

ഒന്റാരിയോയിലെ ഒവന്‍സൗണ്ടിലായിരുന്നു താമസം. ലണ്ടന്‍ ഒന്റാരിയോയില്‍ ഷെഫായി ജോലി ചെയ്യുകയായിരുന്നു അദേഹം.

മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.