പാതിരിക്കോട് ഇരുമ്പൂഴിയില്‍ ഏലിയാമ്മ ആന്‍ഡ്രൂസ് നിര്യാതയായി

പാതിരിക്കോട് ഇരുമ്പൂഴിയില്‍ ഏലിയാമ്മ ആന്‍ഡ്രൂസ് നിര്യാതയായി

മേലാറ്റൂര്‍: മലപ്പുറം മേലാറ്റൂര്‍ പാതിരിക്കോട് ഇരുമ്പൂഴിയില്‍ പരേതനായ ഇ.എം ആന്‍ഡ്രൂസിന്റെ ഭാര്യ ഏലിയാമ്മ ആന്‍ഡ്രൂസ് (85) നിര്യാതയായി. സംസ്‌കാരം പിന്നീട് പാതിരിക്കോട് സെന്റ് സെബാസ്റ്റന്‍ പള്ളിയില്‍.

മക്കള്‍: ലീലാമ്മ, പരേതനായ പാപ്പച്ചന്‍, അഗസ്റ്റിന്‍, ജോയി, ജോസ്, തോമസ്.

മരുമക്കള്‍: മാത്യു, ലൗലി, ബെസി, സ്മിത, നിഷ, ഷീബ

പെര്‍ത്തിലെ കാനിങ്‌വെയ്‌ലില്‍ താമസിക്കുന്ന അഗസ്റ്റിന്‍ ആന്‍ഡ്രൂസ്, ജോസ് ആന്‍ഡ്രൂസ്, തോമസ് ആന്‍ഡ്രൂസ്(കപ്യാര്‍ പെര്‍ത്ത് സീറോ മലബാര്‍ പള്ളി ) എന്നിവരുടെ മാതാവാണ് പരേതയായ ഏലിയാമ്മ ആന്‍ഡ്രൂസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.