തിരുവനന്തപുരം: മ്രുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. സംസ്ഥാനനേതാക്കളായ ബി. ഗോപാലകൃഷ്ണന്‍ ഗുരുവായൂരും, കുമ്മനം രാജശേഖരന്‍ ആറന്‍മുളയിലും മത്സരിക്കും.
സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സി.സി. മുകുന്ദന്‍ നാട്ടികയില്‍ മത്സരിക്കും. കുണ്ടറയില്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മത്സരിക്കുമെന്ന് സൂചനയുണ്ടെങ്കിലും അദേഹം രണ്ടാംഘട്ട പട്ടികയിലുമില്ല.
സ്ഥാനാര്‍ത്ഥി പട്ടിക:
കാസര്‍കോട് അശ്വിനി എം.എല്‍.
കല്ല്യാശേരി ശ്രീ എ.വി. സനില്‍ കുമാര്‍
തളിപ്പറമ്പ് എന്‍. ഹരിദാസ്
ധര്‍മ്മടം കെ. രഞ്ജിത്ത്
തലശേരി ശ്രീ ഒ. നിധീഷ്
കൂത്തുപറമ്പ് അഡ്വ. ഷിജിലാല്‍
മട്ടന്നൂര്‍ ബിജു ഇളക്കുഴി
കല്‍പ്പറ്റ പ്രശാന്ത് മലവയല്‍
കൊണ്ടോട്ടി പി. സുബ്രഹ്‌മണ്യന്‍
ഏറനാട്-അഡ്വ. എന്‍. ശ്രീപകാശ്
മഞ്ചേരി-പത്മശ്രീ എം.
പെരിന്തല്‍മണ്ണ-അഡ്വ. കെ.പി. ബാബുരാജ്
മങ്കട-ലിജോയ് പോള്‍
മലപ്പുറം-അശ്വതി ഗുപ്ത കുമാര്‍
വേങ്ങര-ജയകൃഷ്ണന്‍ വി.എന്‍.
വള്ളിക്കുന്ന്-എം. പ്രേമന്‍ മാസ്റ്റര്‍
തിരൂരങ്ങാടി-റിജു സി. രാഘവ്
താനൂര്‍- ദീപ പുഴക്കല്‍
തിരൂര്‍- കെ. നാരായണന്‍ മാസ്റ്റര്‍
തവനൂര്‍-രവി തേലത്ത്
തൃത്താല-വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
പട്ടാമ്പി-അഡ്വ. പി. മനോജ്
കോങ്ങാട് -രേണു സുരേഷ്
തരൂര്‍ -സുരേഷ് ബാബു
ചിറ്റൂര്‍-പ്രാണേഷ് രാജേന്ദ്രന്‍
ആലത്തൂര്‍-കെ.വി. പ്രസന്ന കുമാര്‍
ഗുരുവായൂര്‍-അഡ്വ. ബി. ഗോപാലകൃഷ്ണന്‍
വടക്കാഞ്ചേരി-അഡ്വ. ടി.എസ്. ഉല്ലാസ് ബാബു
ഒല്ലൂര്‍-ബിജോയ് തോമസ്
നാട്ടിക -സി.സി. മുകുന്ദന്‍
പുതുക്കാട്-എ. നാഗേഷ്
ആലുവ-എം.എ. ബ്രഹ്‌മരാജ്
പറവൂര്‍-വത്സല പ്രസന്ന കുമാര്‍
എറണാകുളം-പി.ആര്‍. ശിവശങ്കര്‍
ചങ്ങനാശേരി-ബി. രാധാകൃഷ്ണ മേനോന്‍
ആലപ്പുഴ-എം.ജെ. ജോബ്
ആറന്മുള-കുമ്മനം രാജശേഖരന്‍
കുണ്ടറ-ഡോ. റോബിന്‍ രാധാകൃഷ്ണന്‍
കൊല്ലം-ഡോ. എന്‍. പ്രതാപ് കുമാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.