മറ്റക്കര: കാർ അപകടത്തെത്തുടർന്ന് കോച്ചാംകുന്നേൽ കൊച്ചേട്ടന്റെ മൂത്ത മകൻ സോണി ജേക്കബ് (50) നിര്യാതനായി. മറ്റക്കര സ്വദേശിയായ സോണിയുടെ വിയോഗം നാടിനെ നടുക്കി.
പരേതന്റെ ഭൗതിക ശരീരം മാർച്ച് 22-ാം തീയതി ഞായറാഴ്ച രാവിലെ 10.00 മണിക്ക് ചിറ്റപ്പൻ ഫിലിപ്പ് കോച്ചാംകുന്നേലിന്റെ ഭവനത്തിൽ എത്തിക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകൾ വൈകുന്നേരം 3.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് മറ്റക്കര തിരുക്കുംബ ദൈവാലയത്തിൽ സംസ്‌കാരം നടക്കും.
ഭാര്യ: റിൻസി സോണി. മക്കൾ: ജെയിംസ്, ജോസ്, ജോബിൻ. സഹോദരങ്ങൾ: സോളി, സോജൻ, മോളമ്മ. ജെറുസലേം ഡോൺ ബോസ്‌കോ മേജർ സെമിനാരി റെക്ടർ റവ. ഫാദർ ജോസ് കൊച്ചാംകുന്നേൽ SDB യുടെ സഹോദര പുത്രനാണ് പരേതൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.