ഏബ്രഹാം ജെയിംസ് അന്തരിച്ചു

ഏബ്രഹാം ജെയിംസ് അന്തരിച്ചു

മൂവാറ്റുപുഴ: കദളിക്കാട് കൊച്ചുപറമ്പിൽ (പൂതംമ്പ്ര) ഏബ്രഹാം ജെയിംസ് (സണ്ണി) (81) അന്തരിച്ചു. ജെറുസലേം ഡോൺ ബോസ്കോ മേജർ സെമിനാരിയിലെ പ്രൊഫസറായ ഡോ. ഫാ. ജെറീഷ് കൊച്ചുപറമ്പിൽ എസ്.ഡി.ബി മകനാണ്.

കദളിക്കാട് വിമലമാതാ പള്ളി ഇടവകാംഗമായ ഏബ്രഹാം ജെയിംസ് പ്രദേശത്തെ സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നു. പരേതയായ ജെസ്സി ഏബ്രഹാം (നെടുവേലിൽ കുടുംബാംഗം, ഇലഞ്ഞി) ആണ് പത്നി. സംസ്കാര ചടങ്ങുകൾ പിന്നീട് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ: ലിസ, ജെയ്‌സൺ, ജെയ്മി, ഫാ. ജെറീഷ് ഏബ്രഹാം എസ്.ഡി.ബി, ലീന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.