കാഞ്ഞിരപ്പള്ളി: വിഴിക്കിത്തോട് മണ്ണംപ്ലാക്കല്‍ അലക്സാണ്ടര്‍ ജേക്കബ് (കല്ലറക്കാവില്‍ ഉണ്ണിയച്ചന്‍-91) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (04-04-2026) ഉച്ചയ്ക്ക് 1:30 ന് ഭവനത്തില്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് എഫ്രേംസ് ദൈവാലയത്തില്‍.
ഭൗതിക ശരീരം വെള്ളിയാഴ്ച (03-04-2026) വൈകുന്നേരം 4:00 ന് ഭവനത്തില്‍ എത്തിക്കും.
ഭാര്യ: ചിന്നമ്മ അലക്‌സാണ്ടര്‍ (പൈക കുന്നപ്പള്ളില്‍ കുടുംബാംഗം).
മക്കള്‍: പ്രകാശ് അലക്‌സ്, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ (കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍, ദീപിക മുന്‍ ചീഫ് എഡിറ്റര്‍), അലക്സ്, ലിന്‍സി, മോന്‍സി, ജിന്‍സ്, പ്രേം.
മരുമക്കള്‍: മിനി പ്രകാശ് കൊച്ചുപുരക്കല്‍ (എടത്വാ), ജിജി അലക്‌സ് കരോട്ടുപാലക്കല്‍ (പാമ്പാടി), ജോയിച്ചന്‍ കിണറ്റുകരമുറിയില്‍ (കരിക്കാട്ടൂര്‍), ദിവ്യാ മോന്‍സി ഇരട്ടപ്പുളിക്കല്‍ (പത്തനംതിട്ട), ഡോ. മനോജ് മാത്യു കല്ലറക്കല്‍ (മേരിക്വീന്‍സ് കാഞ്ഞിരപ്പള്ളി), സ്വപ്നാ പ്രേം ഏഴാച്ചേരില്‍ (തീക്കോയി).
സഹോദരങ്ങള്‍: ഡോ. എബ്രഹാം ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ ജേക്കബ്, ലീലാമ്മ തോമസ് പുളിക്കല്‍, ജോര്‍ജ് ജേക്കബ് (ഡയറക്ടര്‍, രാഷ്ട്രദീപിക ലിമിറ്റഡ്), ട്രേസി ജോസ് കടമ്പുങ്കരി, പരേതരായ കുഞ്ഞമ്മ മാത്യു തണ്ണിപ്പാറ, എം.സി ചാക്കോ, എം.സി ഡോമിനിക്, എം.സി ഈപ്പന്‍, എം.സി റോസമ്മ, ഏലിമ്മ മാത്യു മരുതുക്കുന്നേല്‍, തോമസ് ജേക്കബ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.