കൊച്ചി: കളമശേരി വിടാക്കുഴ പരേതനായ പോള്‍ തരകന്റെ ഭാര്യ റീത്താ പോള്‍ (86) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 11 ന് വസതിയില്‍ ആരംഭിച്ച് കളമശേരി സെന്റ് ജോസഫ് (സോഷ്യല്‍) പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
മക്കള്‍: ആനി ജോസ്, ലാല്‍ പോള്‍ (ബാങ്ക് ഓഫ് ബറോഡ), മിനി ജോണ്‍സണ്‍, ബാബു പോള്‍. മരുമക്കള്‍: ജോസ് ചാലില്‍ - ഉഴവൂര്‍, പരേതനായ ജോണ്‍സണ്‍ ആനാംതുരുത്തില്‍ - എരൂര്‍, ഡെയ്‌സി വി.ജെ - കളമശേരി (സ്‌റ്റേറ്റ് ജിഎസ്ടി വകുപ്പ്).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.