റോസാമ്മ മാത്യു അന്തരിച്ചു

റോസാമ്മ മാത്യു അന്തരിച്ചു

നിലമ്പൂർ: പൂളപ്പാടം വെട്ടത്ത് പരേതനായ മാത്യുവിന്റെ ഭാര്യ റോസാമ്മ മാത്യു (76) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.‌‌ മൃതദേഹം നാളെ (05-04-2026) ഉച്ചയ്ക്ക് 3.30-ന് പൂളപ്പാടം സെന്റ് ജോർജ് സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ടെസ്, ടിസി,(സി ന്യൂസ് ഇസ്രയേൽ കുടുംബാം​ഗം) ടിജി, ടോണി, ടിജോ. മരുമക്കൾ: ജോൺ പടനിലത്ത്, ഷാജി ജോസഫ് കാക്കടിയിൽ, അനിൽ തുണ്ടിയിൽ, മരിയ താഴത്തുവീട്ടിൽ.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.