കളപ്പുരയില്‍ കെ.ജെ തോമസ് നിര്യാതനായി

കളപ്പുരയില്‍  കെ.ജെ തോമസ് നിര്യാതനായി

കോട്ടയം: കോട്ടയം വില്ലൂന്നി കളപ്പുരയില്‍ കെ.ജെ തോമസ് നിര്യാതനായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ എര്‍ലോസര്‍ കമ്മ്യൂണിറ്റി സെക്രട്ടറി ആലീസ് ടോമിന്റെ പിതാവാണ്. സംസ്‌കാരം പിന്നീട്.

കെ.ജെ തോമസിന്റെ നിര്യാണത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ എര്‍ലോസര്‍ സമൂഹം അനുശോചിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.