സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​ന്

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​ന്

സ്റ്റോ​ക്കോം: സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യ്ക്ക് കീ​ഴി​ലെ വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​ന് (ഡ​ബ്ല്യു​എ​ഫ്പി)​ആ​ണ് പുരസ്‌കാരം.

ലോ​ക​ത്തി​ലെ പ​ട്ടി​ണി മാ​റ്റാ​ന്‍ ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​നാ​ണ് പു​ര​സ്‌​കാ​രം സമ്മാനിച്ചത്. 88 രാ​ജ്യ​ങ്ങ​ളി​ലെ 10 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ഡ​ബ്ല്യു​പി​എ​ഫ് എ​ല്ലാ​വ​ര്‍​ഷ​വും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു​ണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.