വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്കാണ് വോട്ടിങ് രേഖപ്പെടുത്താന്‍ സൗകര്യം ഉള്ളത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് ബൂത്തുകളുടെ എണ്ണം ഇരട്ടിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് വോട്ടെടുപ്പ്. അവസാനത്തെ മണിക്കൂറില്‍ കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമാണ് വോട്ട് ചെയ്യാന്‍ അവസരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.