പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി മെട്രോ മാൻ ഇ ശ്രീധരൻ 3500 വോട്ടുകൾക്ക് മുമ്പിൽ. നേമം, പാലക്കാടും എൻഡിഎ മുന്നിൽ മുന്നിൽ. എന്നാൽ വോട്ടെണ്ണൽ രണ്ടാം റൗണ്ട് കഴിയുമ്പോൾ എൽഡിഎഫ് ലീഡ് ഉയർത്തുകയാണ്.
അതേസമയം വടകരയിൽ രമ മുന്നിൽ. ഹരിപ്പാട് 3453 വോട്ടുകൾക്ക് ലീഡുയർത്തി രമേശ് ചെന്നിത്തല. എറണാകുളം മലപ്പുറം വയനാട് ജില്ലകളിലെ യുഡിഎഫ് മുന്നിലാണ്.