തിരുവനന്തപുരം: സംസ്ഥാനം ആകാംഷയോടെ കാത്തിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ ആദ്യവിജയം കുറിച്ച് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പേരാമ്പ്രയില്‍ മത്സരിച്ച ടി.പി്.രാമകൃണന്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്.
മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പത്തനാപുരത്ത് ഗണേശ്കുമാറും വിജയം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. നേമത്ത് കുമ്മനം രാജശേഖരനും തൃശൂരില്‍ സുരേഷ്ഗോപിയും പാലക്കാട്ട് ഇ. ശ്രീധരനും മുന്നിലാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും വിജയത്തിലേക്ക് കുതിക്കുകയാണ്.