സര്‍വ്വശക്തനായ ദൈവത്തിന് നന്ദി; എന്റെ പ്രവര്‍ത്തനം ഇനിയും തുടരും: റോഷി അഗസ്റ്റിന്‍

സര്‍വ്വശക്തനായ ദൈവത്തിന് നന്ദി; എന്റെ പ്രവര്‍ത്തനം ഇനിയും തുടരും: റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കിയിലെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍.
'നന്ദിയുണ്ട്. സര്‍വ്വശക്തനായ ദൈവത്തിനോട് നന്ദി പറയുന്നു. ജനങ്ങള്‍ കൈവിട്ടില്ല.എന്റെ പ്രവര്‍ത്തനം ഇനിയും തുടരും.

രാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള പ്രവര്‍ത്തനം ഇനിയും തുടരുമെന്നും മന്ത്രി സ്ഥാനമെല്ലാം പിന്നീടുള്ള കാര്യമാണെന്നും റോഷി അഗസ്റ്റിന്‍ മാധ്യമപ്രവർത്തകരോട്പ റഞ്ഞു. നാലഞ്ച് പഞ്ചായത്തുകള്‍ ഇനിയും എണ്ണാനുണ്ട്. പാലായില്‍ തടസമുണ്ടാവില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.