സ്റ്റീഫന്റെ രണ്ട് ഇലയെ ഉഴുതുമറിച്ച് മോൻസിന്റെ ട്രാക്ടർ

സ്റ്റീഫന്റെ രണ്ട് ഇലയെ ഉഴുതുമറിച്ച് മോൻസിന്റെ ട്രാക്ടർ

കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ് കടുത്തുരുത്തിയിൽ നാലായിരത്തോളം വോട്ടിന് ജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായ സ്റ്റീഫൻ ജോർജിനെ പരാജയപ്പെടുത്തിയാണ് മോൻസ് കടുത്തുരുത്തി മണ്ഡലത്തിൽ വിജയ് തുടർച്ച ഉറപ്പിച്ചത്.

ജോസഫ്, മാണി വിഭാഗത്തിന്റെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് കടുത്തുരുത്തിയിലും പാലായിലും ജോസഫ് വിഭാഗം വിജയം ഉറപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.