യുഎഇയിലെ സ്വകാര്യമേഖലയിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയിലെ സ്വകാര്യമേഖലയിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്കുളള ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് അവധി.

ശവ്വാല്‍ ഒന്ന് മെയ്‌ 12 ബുധനാഴ്ചയാണെങ്കില്‍ വെള്ളിയാഴ്ച വരെയും മെയ്‌ 13 വ്യാഴാഴ്ചയാണെങ്കില്‍ ശനിയാഴ്ച വരെയും അവധി ലഭിക്കും.

ശമ്പളത്തോടുളള കൂടിയുളള അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. പൊതുമേഖലയിലെ അവധി ദിനങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.