തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂടി

തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂടി

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. പെട്രോള്‍ ലീറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87.90 രൂപയും പെട്രോളിന് 93.25 രൂപയുമായി. കൊച്ചിയില്‍ ഡീസലിന് 86.14 രൂപയും പെട്രോളിന് 91.37 രൂപയുമാണ് ഇന്നത്തെ വില. തിരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ വിലക്കയറ്റമാണ് പെട്രോളും ഡീസലും നേരിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.