കൊല്ലം: കിഴക്കേ കല്ലട മുട്ടം പ്രഭാമന്ദിരത്തിൽ യേശുദാസിന്റെ ഭാര്യ റീത്ത ദാസ് (70) അന്തരിച്ചു. കോവിഡ് രോഗബാധയെ തുടർന്നാണ് മരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കാര ശുശ്രൂഷ നടത്തുന്നത്.
ഭർത്താവ്: യേശുദാസ്. മക്കൾ: ജോളി(ദുബായ്), ജോയ്‌സ്. മരുമക്കൾ: റോമാ മാത്യു, സജി പത്രോസ്.